Thursday, November 26, 2009

ഇന്നത്തെ ചിന്താ വിഷയം

തിലകം ചാര്‍ത്തി ചീകിടുമാഴകായ്‌
പലനാള്‍ പോറ്റിയ പുണ്ണ്യ ശിരസ്സെ
ഉലകം വെല്ലാന്‍ ഉഴറിയ നീയെ
വില പിടിയത്തൊരു തലയോടായി ....